കേരളസർവകലാശാല നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി മേഴ്സിചാൻസ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഒക്ടോബർ 21വരെയും പിഴസഹിതം ഒക്ടോബർ 28വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.