കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിലെ ആറാം സെമസ്റ്റർ ബിടെക് റെഗുലർ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഒക്ടോബർ 21വരെയും പിഴസഹിതം ഒക്ടോബർ 26വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.