സാങ്കേതിക സർവകലാശാല ഈ മാസം 31 മുതൽ ആരംഭിക്കാനിരിക്കുന്ന ബിടെക് രണ്ടാം സെമസ്റ്റർ റഗുലർ, സപ്ലിമെൻററി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്ര മാറ്റത്തിനായി ഇന്ന് കൂടി അപേക്ഷ സമർപ്പിക്കാം. സാങ്കേതിക സർവകലാശാലയുടെ പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.