സർക്കാരിൻെറ പ്രധാന നയങ്ങളായ പ്രാദേശിക സമ്പദ്‌ഘടന ശക്തിപ്പെടുത്തൽ, വിജ്ഞാന സമൂഹം സൃഷ്ടിക്കൽ, ലിംഗ നീതി ഉറപ്പാക്കൽ,സമ്പദ്‌ഘടന ശക്തിപ്പെടുത്തൽ എന്നിവയുടെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.