ആയുഷ് മന്ത്രാലയത്തിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നല്കുന്ന പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
പ്രവേശനം എങ്ങനെയെല്ലാം?
എൻട്രൻസും അഭിമുഖവുംവഴി,യുജിസി-നെറ്റ്/ജെആർഎഫ്/സ്ലെറ്റ്/ആയുഷ്-നെറ്റ്/സിഎസ്ഐആർ-നെറ്റ് യോഗ്യതയുള്ളവർക്ക് അഭിമുഖം മാത്രം.
താത്പര്യമുള്ളവർ ഈ മാസം 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nia.nic.in