സെൻറർ ഫോർ ഡവലപ്മെൻറ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ് നല്കുന്ന പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 13 . 30 ആഴ്ചയാണ് കോഴ്സിൻെറ ദൈർഖ്യം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cdac.in/acts.edac.in