എഐസിടിഇ നല്കുന്ന പിജി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി https://pgscholarship.aicte-india.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക