കേരളസർവകലാശാലയുടെ ഈ വർഷത്തെ പി.എച്ച്ഡി. എന്ട്രന്സ് പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പ്രവേശന പരീക്ഷ ഈ മാസം 4 ന് രാവിലെ 10 മണി മുതല് 1 മണി വരെ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില് നടത്തുവാൻ തീരുമാനിച്ചു . പൂർണമായും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തപ്പെടുക.