ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഫേസസ് ഇന്നവേഷൻസിൽ പി.എച്ച്.പി ഡെവലപ്പർമാരെ ആവശ്യമുണ്ട് . പി.എച്ച്.പി ഉപയോഗിച്ച് വെബ് ആപ്ലിക്കേഷൻ തയ്യാറാക്കി രണ്ടു മുതൽ ആറുവർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18നകം അപേക്ഷിക്കേണ്ടതാണ്.