കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻെറ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് ആൻഡ് പഞ്ചായത്തിരാജിലെ വിദൂരശൈലിയിലുള്ള പി.ജി.ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nird.org.in