പൂണെയിൽ പ്രവർത്തിക്കുന്ന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ, അസിസ്റ്റൻറ് അക്കാദമിക് കോഓർഡിനേറ്റർ, മെഡിക്കൽ ഓഫിസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.ftii.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.