ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗുഡ് ബിറ്റ്സ് ടെക് പ്രൈവറ്റ് ലിമിറ്റഡിൽ പൈത്തൺ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:മൂന്നുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@goodbits.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.goodbits.in