ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന അക്യൂബ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ പൈത്തൺ വെബ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:രണ്ടുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ contact-if@acube.co എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.