സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബെസൻറ് അരുണ്ഡേൽ സീനിയർ സെക്കൻഡറി സ്കൂളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്.കൊമേഴ്സ് ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത:ബിരുദാനന്തരബിരുദവും ടീച്ചിങ്ങിലെ ബിരുദവും,അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kalakshetra.in