കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടക്കുന്ന പ്രോജക്ടിലേക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുടെ 2 ഒഴിവുകളുണ്ട് . താത്പര്യമുള്ളവർ നവംബര്‍ 20 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.keralauniversity.ac.in/jobs