കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടക്കുന്ന പ്രോജക്ടിലേക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 20 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://www.keralauniversity.ac.in/jobs