പോസ്റ്റ് മട്രിക് സ്കോളർഷിപ് ഫോർ മൈനോറിറ്റി സ്റ്റുഡൻറ്സ് സ്കീം , സെൻട്രൽ സെക്ടർ സ്കോളർഷിപ്പുകൾ എന്നിവയ്ക്കായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.dcesholarship.kerala.gov.in