കേരളത്തിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് / അംഗീകൃത സ്കൂളിലോ കേന്ദ്രീയ / നവോദയ വിദ്യാലയത്തിലോ സൈനിക സ്കൂളിലോ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയതലത്തിൽ നടത്തപ്പെടുന്ന പ്രതിഭാനിർണയ മത്സരപ്പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളായിയാണ് പരീക്ഷ നടത്തപ്പെടുന്നത് . സംസ്ഥാനതല പരീക്ഷയ്ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന 220 വിദ്യാർത്ഥികൾക്കാവും ദേശീയതലത്തിൽ നടത്തുന്ന പരീക്ഷയെഴുതാൻ അവസരം ലഭിക്കുക . കൂടുതൽ വിവരങ്ങൾക്കായി http://www.scert.kerala.gov.in സന്ദർശിക്കുക