കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന സർക്കാരിൻെറ പ്രതിഭാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :https://kscste.kerala.gov.in
ഹെൽപ് ലൈൻ:0471 2548208