തവനൂർ കസ്റ്റോഡിയൽ കെയർ ഹോം പ്രതീക്ഷാഭവനിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എട്ടാം ക്ലാസ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 11ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04942699050 എന്ന ഫോൺ നമ്പറിൽ വിളിക്കുക.