കേരള യൂണിവേഴ്സിറ്റി കഴിഞ്ഞവർഷം ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ പരീക്ഷയുടെ പ്രാക്ടിക്കൽ ഈ മാസം 23മുതൽ ആരംഭിക്കും .തിരുവനന്തപുരം ശ്രീ ചിത്തിര കോളേജിൽ വെച്ചാകും പ്രാക്ടിക്കൽ നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.