കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022ൽ നടത്തിയ ആറാം സെമസ്റ്റർ ബി.ബി.എ പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ മാർച്ച് 21ന് ആരംഭിക്കും.കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വെച്ചാണ് പരീക്ഷകൾ നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.