കേരളത്തിൽ സ്കൂളുകളോടു ചേർന്ന് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറികളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വേണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.