യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ടയിൽ പ്രൊഫസർ തസ്തികയിൽ ഒഴിവുകൾ
ഒഴിവുള്ള വകുപ്പുകൾ :കെമിക്കൽ എൻജിനീയറിങ്,കെമിക്കൽ ടെക്നോളജി,കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.caluniv.ac.in