തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ പ്രോഗ്രാം മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.careers.edit.org