തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രിക്കൽ ഡിപാർട്ട്മെൻറിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ശമ്പളം 25,000 രൂപയാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 15 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cet.ac.in