നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ പ്രോജക്ട് അസോഷ്യേറ്റ് ഗ്രേഡ് II തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഇ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 12 മുതൽ 20 വരെ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nal.res.in