നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് അസോസിയേറ്റ് ഗ്രേഡ് II തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവ്: 1
യോഗ്യത: ബിരുദാന്തര ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 11നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ncess.gov.in