തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ പ്രോജക്‌ട് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവുകളാണുള്ളത്.
പ്രായപരിധി:30 വയസ്സ്
വേതനം:31 ,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rcctvm.gov.in