തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത :ബോട്ടണി/പ്ലാൻറ് സയൻസ്/ ഫോറസ്ട്രിയിൽ ഒന്നാം ക്ലാസ് പിജി
പ്രായപരിധി :36 വയസ്സ്
ശമ്പളം : 22 ,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 17ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.kfri.res.in