തിരുവനന്തപുരം ആസ്ഥാനമായുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിൽ പ്രോജക്ട് മാനേജർ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ രണ്ടൊഴിവാണുള്ളത് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.dsya.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.