പ്ലസ് ടു തല മുഖ്യ പരീക്ഷയുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് – സിലക്‌ഷൻ ഗ്രേഡ് (പട്ടികവിഭാഗം), കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഓഫിസ് സൂപ്രണ്ട് (പട്ടികവിഭാഗം), കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം), പൊലീസ് സബോർഡിനേറ്റ് സർവീസിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ (വനിതാ പൊലീസ് ബറ്റാലിയൻ– പട്ടികവർഗം), ആംഡ് പൊലീസ് അസി. സബ് ഇൻസ്പെക്ടർ (പട്ടികവർഗം), പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം), കോൺഫിഡൻഷ്യൽ അസി ഗ്രേഡ് 2 (പട്ടികവർഗം),പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികവിഭാഗം),ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്, കെടിഡിസിയിൽ സ്റ്റെനോഗ്രഫർ തുടങ്ങിയ ഒഴിവുകളിലേക്കുള്ള അർഹതപ്പട്ടിക പ്രസിദ്ധീകരിക്കാൻ
പിഎസ്‌സി യോഗം തീരുമാനിച്ചു.