പ്ലസ് വൺ മാർജിനൽ സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മാർജിനൽ സീറ്റ് വർധനയ്ക്കായി എയ്ഡഡ് /അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്ക് ഓൺലൈനായി ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. നാളെ വൈകിട്ട് 5 വരെയാണ് അപേക്ഷിക്കാനുള്ള സമയം.