തിരുവനന്തപുരം : പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്റിന് ആദ്യദിനം അപേക്ഷ സമർപ്പിച്ചത് 58,210 വിദ്യാർത്ഥികൾ. നാളെ വൈകുന്നേരം 5 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.admission.dge.kerala.gov.in/

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.