ഭാഭ അറ്റോമിക് റിസർച്ച് സെൻററിലുള്ള ന്യൂക്ലിയർ റീസൈക്കിൾ ബോർഡിൽ പ്ലാൻറ് ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 28 ഒഴിവുകളാണുള്ളത്.
യോഗ്യത:സയൻസ് ഹയർസെക്കൻഡറി (ഫിസിക്സ്,കെമിസ്ട്രി,മാത്സ്)
പ്രായം:18-22 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nrbapply.formfix.com