കേന്ദ്രസർക്കാർ,ബയോടെക്‌നോളജി വകുപ്പിൻെറ കിഴിലെ സ്ഥാപനമായ രാജീവ് ഗാന്ധി സെൻറർ ഫോർ
ബയോടെക്‌നോളജി പ്ലാൻറ് സയൻസ് , ഡിസീസ് ബയോളജി മേഖലകളിലെ ഗവേഷണങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ http://www.rgcb.res.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.