കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫാക്ടറി മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവ്:1
പ്രായപരിധി :18-40
ശമ്പളം:10,500-23,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralapsc.gov.in