ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി അല്ലെങ്കിൽ നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 16ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കാക്കനാട് പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിലാണ് അഭിമുഖം നടത്തുന്നത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0484 -2955687 എന്ന ഫോൺ നമ്പറിൽ വിളിക്കുക.