ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണല്‍ ബേസില്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് അസിസ്റ്റന്റ്, നെറ്റ്മെന്ഡര് എന്നീ തസ്തികകളിലാണ് ഒഴിവുകളുളളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 28 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.fsi.gov.in