സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ഫീൽഡ് കോ -ഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം,ഏതെങ്കിലും കായികയിനത്തിലെ സ്പോർട്സ് പേഴ്സൺ ആയിരിക്കണം.
പ്രായപരിധി:32 വയസ്സ്
ശമ്പളം:10,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.dsya.kerala.gov.in