മിനിസ്ട്രി ഓഫ് പ്രോസസിങ് ഇൻഡസ്ട്രീസിൻെറ ‘പ്രൈം മിനിസ്റ്റർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എൻറർപ്രൈസസ്’ പദ്ധതിക്കു കീഴിൽ ലീഡ് പ്രോജക്ട് മാനേജർ,മാനേജർ , ഫിനാൻഷ്യൽ ആൻഡ് മൈക്രോ ക്രെഡിറ്റ് മാനേജർ,ഫുഡ് ടെക്നോളജിസ്റ്റ് , യങ് പ്രഫഷണൽ , കൺസൽറ്റൻറ് എന്നീ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.mofpi.gov.in