ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗാൽടെക് ടെക്നോളജീസിൽ ഫുൾസ്റ്റാക്ക് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:രണ്ടു വർഷത്തിലധികം പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@galtech.org എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15.