റീട്ടെയ്ൽ ബാങ്കിങ്ങിൽ 2 വർഷ അവസരമൊരുക്കി ഫെഡറൽ ബാങ്ക് .മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസുമായി ചേർന്നാണു പെയ്ഡ് ഇൻറ്റേൺഷിപ് പ്രോഗ്രാം.കേരളം ഉൾപ്പെടെ 12 സംസ്ഥനങ്ങളിൽ ഉള്ളവർക്കാണു പ്രവേശനം. 60 % മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
2021 ഒക്ടോബർ ഒന്നിന് 27 വയസ്സ് കവിയാത്തവരാകണം.പട്ടികവിഭാഗത്തിന് ഇളവുണ്ട്.ഒക്ടോബർ 23 വരെ അപേക്ഷിക്കാം.