ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയിൽ ഫ്രണ്ട് ഓഫിസ് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഎസ് സി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ secretaryidchospital@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9447511980 എന്ന ഫോൺ നമ്പറിൽ വിളിക്കുക.