ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കൂൾമൈൻഡ്സ് ടെക്നോളജീസിൽ ഫ്ലട്ടർ ഡെവലപ്പർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25നകം career@coolmindsinc.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. ചുരുങ്ങിയത് ഒരുവർഷമെങ്കിലും പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.