ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ലോയൽ ഐ.ടി.സൊലൂഷൻസിൽ പ്രൈവറ്റ് ലിമിറ്റഡിൽ ഫ്ലട്ടർ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഒരുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@loyalitsolutions.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.