ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്ക് വെയർ ലാബിൽ ബാക്ക് എൻഡ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:രണ്ടു വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾ careers@techwarelab.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.