അസമിൽ നാംരൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസറിൽ അക്കൗണ്ട്സ്
ഓഫീസർ ഗ്രേഡ് – II – 4 , അക്കൗണ്ട്സ്, ഓഫീസർ ഗ്രേഡ് – I – 2 എന്നീ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള
ഉദ്യോഗാർത്ഥികൾ ഡിസംബർ 6 നകം http://www.bvfcl.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ് .