റെയിൽവെ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രെയ്ത്ത് വെയ്റ്റ് എന്ന കമ്പനിയിൽ വിവിധ തസ്തികളിലായി ഒഴിവുകളുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 24 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി http://www.braithwaitindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.