മത്സ്യഫെഡില്‍ പ്രോഗ്രാമര്‍ , മാനേജ്‌മെന്റ് ട്രെയിനി (ഫിനാന്‍സ്), മാനേജ്‌മെന്റ് ട്രെയിനി ( എച്ച്. ആര്‍ ) , മാനേജ്‌മെന്റ് ട്രെയിനി (ഐ.ടി ) , അസിസ്റ്റന്റ് എന്നീ തസ്തികളിൽ ഒഴിവുണ്ട് . താത്പര്യമുള്ളവർ നവംബർ 8 നകം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.matsyafed.in